ആക്ഷൻ – ത്രില്ലർ ചിത്രങ്ങളോട് മലയാളി പ്രേക്ഷകൻ ഒരു പ്രത്യേകതരം ഇഷ്ടം എപ്പോഴും മനസിൽ സൂക്ഷിക്കാറുണ്ട്. ആ അവസരം നൂറ് ശതമാനം പ്രയോജനപ്പെടുത്തിയിരിക്കുന്ന ചിത്രം തന്നെയാണ് ജാക്ക് ആൻഡ് ഡാനിയൽ. ഒന്നൊര വർഷത്തിനിടയിൽ ഒരു...