കണ്ണിനെ വിസ്മയിപ്പിച്ച് മാമാങ്കത്തിന്റെ പടുകൂറ്റൻ സെറ്റുകൾ: മേക്കിങ് വീഡിയോ പുറത്തിറങ്ങി

SHARE

മമ്മൂട്ടി, ഉണ്ണി മുകുന്ദൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന എം പത്മകുമാർ ചിത്രം മാമാങ്കത്തിനായി ആവേശത്തൊക്കെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചാവേറുകളുടെ കഥപറയുന്ന മാമാങ്കത്തിൽ ആക്കാലത്ത് അധികാര വർഗത്തിന് കീഴിൽ വരുന്ന സാധാരണക്കാരായ ജനങളുടെ ജീവിതം കൂടി ഉൾപ്പെടുത്തിയാണ് ചിത്രം ഒരുങ്ങുന്നത് .

10 കോടിയിലേറെ രൂപ ചെലവിട്ട മാമാങ്കം സീറ്റിനായി 10 ടൺ സ്റ്റീൽ
ണ്ടായിരം ക്യുബിക് മീറ്റര്‍ തടി, തുടങ്ങിയവയാണ് സെറ്റിന് ഉപയോഗിച്ചിരിക്കുന്നത്. 300 വര്‍ഷം മുമ്പത്തെ കാലഘട്ടം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നതിനായി അക്കാലത്തു ഉപയോഗിച്ചുകൊണ്ടിരുന്ന മുള, പനയോല, പുല്ല്, കയര്‍, തുടങ്ങിയവയും ആര്‍ട്ട് വര്‍ക്കിനായി ഉപയോഗിച്ചിട്ടുണ്ട്.

Presenting you the Making Video of #Mamangam Directed By M Padmakumar Releasing on: 21 November 2019 Directed By : M Padmakumar Produced By : Venu Kunnappilly Adapted Screenplay & Dialogues : Shankar Ramakrishnan DOP : Manoj Pillai Action : Sham Kaushal VFX : RC Kamalakannan Music : M Jayachandran Background Score : Sanchit Balhara & Ankit Balhara Editor : Raja Mohammed Production Designer : Mohandas Sound Design : PM Satheesh, Manoj M Goswami Executive Producers : Vivek Ramadevan, Ayjo Antony Costume : SB Satheesan Makeup : Roshan NG Lyrics : Rafeeq Ahmed, Ajay Gopal Line Producer : Meera Thalakottur Production Controller : Dixon Poduthas Finance Controller : Gopakumar GK Co Directors : Siraj Kalla, K J Vinayan Asso Director : Ullas Krishna Production Cordinator : K Radhakrishnan Color by : REDCHILLIES.COLOR Colorist : Ken Metzker Stills : Sreenath N Unnikrishnan Design : Oldmonks Cast Mammootty Unni Mukundan Prachi Tehlan Siddique Achuthan Anusitara Iniya Kaniha Tarun Arora Suresh krishna Manikuttan Sudev nair Manikandan This content is Copyrighted to Kavya Film Company. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same


SHARE

CORONA VIRUS

COVID-19 TRACKER