ഫൈനൽസിന്റെ ഗംഭീര ടീസർ പുറത്തിറങ്ങി..

രജീഷ കേന്ദ്രകഥാപാത്രമാകുന്ന ഫൈനൽസിന്റെ ഗംഭീര ടീസർ പുറത്തിറങ്ങി.. മലയാളത്തിൽ ഒരിടവേളക്ക് ശേഷം ഒരു പക്ക സ്പോർട്സ് & ഫാമിലി മൂവി ഓണത്തിന് എത്തുന്നു…