Category: Other News

ദുരിതം വിതച്ച രാത്രി മറക്കാനാവാതെ ഒരമ്മ..

കല്‍പറ്റ: കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടലാണ് വയനാട് മേപ്പാടിയ്ക്ക് അടുത്ത പുത്തുമലയിലുണ്ടായത്. നിമിഷനേരം കൊണ്ട് ഒരു ഗ്രാമം മൊത്തമാണ് ഇല്ലാതായത്....