Category: Latest News

മാമാങ്കം സിനിമക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം; ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തു.

മമ്മൂട്ടി നായകനായി അണിയറയിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം.   ഡിസംബറിൽ റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടപടി ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. നിർമ്മാണ കമ്പനിയായ...

ബിനീഷ് ബാസ്റ്റിനെ അപമാനിച്ച് സംവിധായകൻ അനിൽ രാധാകൃഷ്ണൻ; വേദിയിൽ കുത്തിയിരുന്ന് ബിനീഷ് ബാസ്റ്റിൻ… വീഡിയോ വൈറലാവുന്നു

പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കോളേജ് ഡേയ്ക്ക് മുഖ്യ അതിഥിയായി സങ്കാടകർ തീരുമാനിച്ചിരുന്നത് ബിനീഷ് ബാസ്റ്റിനെയായിരുന്നു....

ആൻഡ്രോയിഡ് കുഞ്ഞപ്പന് വേണ്ടി സുരാജിന്റെ കിടിലൻ മേക്ക് ഓവർ

അടുത്തിടെ ചെയ്യുന്ന ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട്. ഒടുവിൽ ഇറങ്ങിയ ഫൈനൽസിലെ വർഗീസ് മാഷും, വികൃതിയിലെ എൽദോയും ഒക്കെ അതിൽ പെടും. കഥാപാത്രങ്ങളായി ജീവിക്കുകയാണ് എന്ന പറയാം. ഇപ്പോഴിതാ...

കണ്ണിനെ വിസ്മയിപ്പിച്ച് മാമാങ്കത്തിന്റെ പടുകൂറ്റൻ സെറ്റുകൾ: മേക്കിങ് വീഡിയോ പുറത്തിറങ്ങി

മമ്മൂട്ടി, ഉണ്ണി മുകുന്ദൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന എം പത്മകുമാർ ചിത്രം മാമാങ്കത്തിനായി ആവേശത്തൊക്കെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചാവേറുകളുടെ കഥപറയുന്ന മാമാങ്കത്തിൽ ആക്കാലത്ത് അധികാര വർഗത്തിന് കീഴിൽ വരുന്ന സാധാരണക്കാരായ ജനങളുടെ ജീവിതം കൂടി...

ഷെയിൻ നിഗത്തോട് മാപ്പ് പറഞ് ജോബി ജോർജ് ; തർക്കം ഒത്ത് തീർപ്പായി

നിര്‍മാതാവ് ജോബി ജോര്‍ജ്ജും നടന്‍ ഷെയിന്‍ നിഗവും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും താരസംഘടനയായ അമ്മയുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തര്‍ക്കം ഒത്തുതീര്‍ന്നത്. ഷെയ്നിന്റെ കുടുംബത്തെ അവഹേളിച്ചതില്‍ ജോബി ജോര്‍ജ് മാപ്പും പറഞ്ഞു....

മണിയൻപിള്ള രാജു എന്ന പ്രൊഡ്യൂസറിനെ കുറിച്ച് ചിലത് തുറന്ന് പറഞ്ഞേ പറ്റൂ; പി ആർ അരുൺ

പി ആർ അരുൺ എഴുതി സംവിധാനം ചെയ്ത്, മണിയൻപിള്ള രാജു പ്രൊഡക്ഷന്റെയും ഹെവൺലി മൂവീസിന്റെയും ബാനറിൽ മണിയൻപിള്ള രാജുവും പ്രജീവ് സത്യവർത്തനും ചേർന്ന് നിർമ്മിച്ച ചിത്രമാണ് ഫൈനൽസ്....

വടംവലിയുടെ ആവേശവുമായി ഇന്ദ്രജിത്തിന്റെ ‘ആഹാ’ എത്തുന്നു

കേരളത്തിലെ ഏറ്റവും ജനകീയ കായിക ഇനമായ വടംവലിയെ ആസ്പതമാക്കി സ്പോർട്സ് ജോണറിൽ ഒരുക്കുന്നചിത്രമാണ് ‘ആഹാ’. 2008 സീസണിൽ 73 മത്സരങ്ങളിൽ 72 ലും ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ ‘ആഹാ നീലൂർ’ എന്ന എക്കാലത്തെയും മികച്ച...

ഗ്രാൻഡ് പ്രൊഡക്ഷന്റെ ഒൻമ്പതാമത് ചിത്രം; മധുരയിൽ ചിത്രീകരണം ആരംഭിച്ചു

ഗ്രാന്റ് പ്രൊഡക്ഷൻസിന്റ ബാനറിൽ ദിലീപ് നിർമ്മിച്ച് സഹോദരൻ അനൂപ് കുമാർ സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ചിത്രീകരണം മധുരയിൽ ആരംഭിച്ചു....

മുതൽ മുടക്ക് 2 കോടി, 50 കോടി ക്ലബ്ബിലേക്ക് തണ്ണീർമത്തൻ ദിനങ്ങൾ

പ്ലസ് ടു കാലഘട്ടത്തിലെ പ്രണയം സഹൃദവും എല്ലാം രസകരമായി പറഞ്ഞ തണ്ണീർമത്തൻ ദിനങ്ങൾ, സമീപ കാലത്തെ ഏറ്റവും മികച്ച വിജയചിത്രമായി മാറുകയാണ്. കുറഞ്ഞ മുതൽമുടക്കിൽ നിർമ്മിച്ച ഈ കൊച്ചു സിനിമ 50 കോടി ക്ലബ്ബിലേക്കാണ്...