ബിനീഷ് ബാസ്റ്റിനെ അപമാനിച്ച് സംവിധായകൻ അനിൽ രാധാകൃഷ്ണൻ; വേദിയിൽ കുത്തിയിരുന്ന് ബിനീഷ് ബാസ്റ്റിൻ… വീഡിയോ വൈറലാവുന്നു

SHARE

പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കോളേജ് ഡേയ്ക്ക് മുഖ്യ അതിഥിയായി സങ്കാടകർ തീരുമാനിച്ചിരുന്നത് ബിനീഷ് ബാസ്റ്റിനെയായിരുന്നു.

മാഗസീൻ പ്രകാശനത്തിന് സംവിധായകൻ അനിൽ രാധാകൃഷ്ണനെയും. എന്നാൽ ബിനീഷ് ബാസ്റ്റിൻ മുഘ്യ അതിഥിയായി എത്തുന്ന വേദിയിൽ താൻ പങ്കെടുക്കില്ലെന്ന് അനിൽ രാധാകൃഷ്ണൻ നിലപാടെടുത്തതോടെ സംഘാടകർ കുരുക്കിലായതിനെ തുടർന്ന് ബിനീഷ് താമസിച്ച ഹോട്ടലിൽ എത്തുകയും. ഉദഘാടനം കഴിഞ്ഞ് 1 മണിക്കൂർ കഴിഞ്ഞ് ബിനീഷ് വന്നാൽ മതിയെന്നും, മാഗസിൻ റിലീസിങ്ങിന് വരാമെന്നേറ്റ അനിൽ രാധാകൃഷ്ണ മേനോൻ ബിനീഷ് വേദിയിൽ എത്തിയാൽ ഇറങ്ങി പോകുമെന്നും, എന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാം കിട നടനോടൊപ്പം വേദി പങ്കിടാൻ എനിക്ക് കഴിയില്ലെന്ന് അനിൽ രാധാകൃഷ്ണൻ പറഞ്ഞതായും അവർ ബിനീഷിനെ അറിയിച്ചു.

എന്തായാലും ബിനീഷ് പരിപാടി നടക്കുന്ന സ്ഥലത്തേക്കെത്തുകയും ഇതിൽ പ്രതിഷേധിച്ച് വേദിയിലേക്ക് കയറിവന്ന് തറയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. .

വീഡിയോ

സ്റ്റേജിൽ കുത്തിയിരുന്ന് നടൻ ബിനീഷ് ബാസ്റ്റ്യൻ; വീഡിയോ

നടൻ ബിനീഷ് ബാസ്റ്റ്യനുള്ള വേദിയിൽ വരില്ലെന്ന് സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോൻ; സ്റ്റേജിൽ കുത്തിയിരുന്ന് നടൻ; വീഡിയോhttp://bit.ly/2JCXJZ7

Posted by 24 News on Thursday, October 31, 2019

SHARE

CORONA VIRUS

COVID-19 TRACKER