ഷെയിൻ നിഗത്തോട് മാപ്പ് പറഞ് ജോബി ജോർജ് ; തർക്കം ഒത്ത് തീർപ്പായി

SHARE

നിര്‍മാതാവ് ജോബി ജോര്‍ജ്ജും നടന്‍ ഷെയിന്‍ നിഗവും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും താരസംഘടനയായ അമ്മയുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തര്‍ക്കം ഒത്തുതീര്‍ന്നത്. ഷെയ്നിന്റെ കുടുംബത്തെ അവഹേളിച്ചതില്‍ ജോബി ജോര്‍ജ് മാപ്പും പറഞ്ഞു.

നിർമാണത്തിലുള്ള രണ്ടുചിത്രങ്ങൾ കരാർപ്രകാരം പൂർത്തീകരിക്കാൻ ഷെയിനിനോട് ആവശ്യപ്പെടുമെന്നും ഷെയിനും ജോബിയുമായുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും സംഘടനാ നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. അതനുസരിച്ചായിരുന്നു കൊച്ചിയിൽ വെച്ച് നടന്ന ചർച്ചയിൽ തർക്കം ഒത്തു തീർപ്പാടായത്.


SHARE

Add a Comment

Your email address will not be published. Required fields are marked *

CORONA VIRUS

COVID-19 TRACKER