അഞ്ചാം പാതിരക്ക് ശേഷം ആഷിഖ് ഉസ്മാനും, ഉണ്ടക്ക് ശേഷം ഖാലിദ് റഹ്മാനും, പുതിയ ചിത്രം ഇന്ന് ചിത്രീകരണം ആരംഭിച്ചു.

ഈ വർഷത്തെ ബ്ലോക്ക് ബസ്റ്റർ ചിത്രമായ അഞ്ചാം പാതിരക്ക് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൻറെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട...

ബെയ്ലിയുമൊത്തുള്ള ചിത്രങ്ങൾ വൈറലാകുന്നു !!

വളർത്തു നായയുമൊരുച്ച് ഉള്ള നടൻ മോഹൻലാലിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.താടി ഒരുപാട് നീട്ടി ഗംഭീര ഗെറ്റപ്പിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. നേരത്തെ തന്റെ അറുപതാം പിറന്നാൾ സമയത്ത് എടുത്ത ചിത്രങ്ങളിലും ബെയ്‌ലി ഒപ്പമുണ്ടായിരുന്നു.താരത്തിന്റെ...

എൻ.എഫ് വർ​ഗീസിന്റെ ഓർമക്കായി മകൾ ചിത്രമൊരുക്കുന്നു; ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ച് മോഹൻലാൽ

എൻ.എഫ് വർ​ഗീസിന്റെ ഓർമക്കായി മകൾ സോഫിയ വർ​ഗീസ് ചിത്രമൊരുക്കുന്നു.ഓർമദിനത്തിൽ നടൻ മോഹൻലാലാണ് മകൾ സോഫിയ വർ​ഗീസ് ഒരുക്കുന്ന പ്യാലി എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ആരാധകരുമായി പങ്കുവച്ചത്. ശബ്ദഗാംഭീര്യം കൊണ്ടും തനിമയാർന്ന അഭിനയ ശൈലി കൊണ്ടും...

ഭക്ഷണകാര്യത്തിൽ ചില വേർതിരിവുകൾ ഉണ്ടെന്നുള്ളത് സത്യമാണ്… :ജൂഡ് ആൻ്റണി ജോസഫ്

നേരത്തെ നടൻ നീരജ് മാധവ് മലയാള സിനിമയിൽ വളർന്നു വരുന്ന നടന്മാരെ മുളയിലെ നുള്ളുന്ന ഗൂഡസംഘം പ്രവർത്തിക്കുന്നുണ്ടെന്ന വാദം ഉന്നയിച്ചിരുന്നു.മലയാള സിനിമയിൽ നെപ്പോട്ടിസം ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും എന്നാൽ ഭക്ഷണകാര്യത്തിൽ ചില തരംതിരിവുകൾ ഉള്ളത് സത്യമാണെന്നും...

ഐഐടിയെ കോരിത്തരിപ്പിച്ച സുശാന്തിൻ്റെ പ്രസംഗം ,കണ്ടത് ജനകോടികൾ : വീഡിയോ.

2016–ൽ ഐഐടി ബോംബെയിലെ ഒരു കോളജില്‍ താരം നടത്തിയ പ്രസംഗത്തിന്റെ വിഡിയോ ഇപ്പോൾ കണ്ടിരിക്കുന്നത് ജനകോടികളാണ്.എൻജിനിയറിങ്, സിവിൽ സർവീസ് സ്വപ്നങ്ങൾ ഉപേക്ഷിച്ച് നടനായി എത്തിയ തന്റെ യാത്ര ഈ പ്രസംഗത്തിലൂടെ സുശാന്ത് പറയുന്നു....

സൺഡേ ഹോളിഡേ വില്ലൻ ഹരികൃഷ്ണൻ വിവാഹിതനായി !!

ജിസ് ജോയ് സംവിധാനം ചെയ്ത് ആസിഫ് അലിയും അപർണ ബലമുരളിയും കേന്ദ്ര കഥാപാത്രങ്ങളായ സൺഡേ ഹോളിഡേ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രമായ വിഷ്ണുവിനെ അവതരിപ്പിച്ച് ശ്രദ്ധേയനായ ഹരികൃഷ്ണൻ വിവാഹിതനായി.എറണാകുളം ആലപുരം, ഒ.കെ.ശശീന്ദ്രന്റെയും, ഷൈല മണിയുടെയും...

വളർന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂട്ടം കൂടിയാലോചിക്കുന്ന ഒരു സംഘം സിനിമയിലുണ്ട് :നീരജ് മാധവ്.

വളർന്നു വരുന്ന നടന്മാരെ മുളയിലെ നുള്ളാൻ കൂടിയാലോചിക്കുന്ന ഒരു സംഘം മലയാള സിനിമയിലുണ്ടെന്ന് തുറന്ന് പറഞ്ഞ് നീരജ് മാധവ്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്. ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം: “സിനിമയിൽ ചില...

ഞാൻ വന്നാൽ തന്റെ പടം നടക്കില്ല… മലയാള സിനിമയിലെ തന്റേടി ആയ നടൻ; കുറിപ്പ്.

സംവിധായകൻ ബൈജു കൊട്ടാരക്കര തൻ്റെ ബോക്സർ എന്ന സിനിമയിലേക്ക് സുകുമാരനെ ക്ഷണിച്ചപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകളാണ് പങ്കുവച്ചിരിക്കുന്നത്. നടൻ സുകുമാരൻ്റെ 23ാം ഓർമ വേളയിലാണ് ഇങ്ങനെയൊരു കുറിപ്പ്: കുറിപ്പ് വായിക്കാം: മലയാള സിനിമയിലെ തന്റേടി...

എനിക്ക് നാണം അല്പം കുറവാ :അശ്ലീലം പറയുന്നവർക്ക് ചുട്ട മറുപടിയുമായി അഞ്ജലി അമീർ.

ഈറനണിഞ്ഞ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നടി തന്റെ പേജിൽ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങൾക്ക് അശ്ലീല കമൻ്റുമായ് വന്നവർക്ക് മറുപടിയുമായി അഞ്ജലി അമീർ. ആദ്യത്തെ ചിത്രത്തിന് നാണമില്ലേ ..എന്ന് ചോദിച്ചവർക്ക്.. എന്തോ എനിക്ക് നാണം അല്പം...

നിഖിൽ രഞ്ജി പണിക്കർ വിവാഹിതനായി; ചിത്രങ്ങൾ കാണാം

രഞ്ജി പണിക്കരുടെ മകനും നടനുമായ നിഖിൽ രഞ്ജി പണിക്കർ വിവാഹിതനായി ചെങ്ങന്നൂർ സ്വദേശിനി മേഘ ശ്രീകുമാറാണ് വധു.നടനും ചലച്ചിത്ര പ്രവർത്തകനുമാണ് നിഖിൽ. കലാമണ്ഡലം ഹൈദരാലി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് നിഖിൽ ചുവടുവച്ചിരുന്നു.ആറന്മുള ക്ഷേത്രത്തിലായിരുന്നു ഇവരുടെ...

CORONA VIRUS

COVID-19 TRACKER